മൂവാറ്റുപുഴ: ആസാദ് റോഡ് ചളിക്കണ്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി. മക്കൾ: നജീബ്, മനാഫ് (കുവൈത്ത്), മറിയംബീവി. മരുമക്കൾ: സുൽഫത്ത്, ജപ്സി, സഹീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.00ന് മൂവാറ്റുപുഴ സെൻട്രൽ മസ്ജിദ് ഖബർസ്ഥാനിൽ.