പള്ളുരുത്തി: പഷ്ണിത്തോട് ചിറയിൽ പരേതനായ ആന്റണി ഗൊൽസാൽവസിന്റെ മകൾ ഐറിൻ ജൂലിയാന ഡിക്കോത്തോ (74) നിര്യാതയായി. മാതാവ്: പരേതയായ ഫില്ലീസ് ഗൊൽസാൽവസ്. ഭർത്താവ്: പരേതനായ നെവൽ ഡിക്കോത്തോ. മക്കൾ: ക്യാപ്റ്റൻബയ്ഡൻ, ക്യാപ്റ്റൻ റയൻ. സംസ്കാരം 24ന് വൈകീട്ട് മൂന്നിന് ഫോർട്ട്കൊച്ചി സാന്റാക്രൂസ് വെളി സെമിത്തേരിയിൽ.