ആലത്തൂർ: കാവശ്ശേരി ആനമാറി കല്ലട്ടപറമ്പിൽ താമസിക്കുന്ന കൊടിൽപ്പാടം രാജന്റെ ഭാര്യ കല്യാണി (64) നിര്യാതയായി.മക്കൾ: രാജേഷ്, ധന്യ, ദിവ്യ. മരുമക്കൾ: സ്മിത, നാഗരാജ്, പ്രസാദ്.