പട്ടാമ്പി: പെരുമുടിയൂർ കൊല്ലായ്ക്കൽ ബാലകൃഷ്ണൻ നായർ (കെ.ബി. നായർ - 98) നിര്യാതനായി. റിട്ട. ടെലിഗ്രാഫ് മാസ്റ്റരാണ്. ഭാര്യ: പൊന്നിൻ തൊടി പരേതയായ ലീലാവതി അമ്മ. മക്കൾ: ഗീത (മുംബൈ), സുധ, ലത. മരുമക്കൾ: ഹരിദാസ് നമ്പ്യാർ, മോഹൻ ദാസ്, പരേതനായ ടി. ഗോപാലകൃഷ്ണൻ.