പട്ടാമ്പി: തത്തനംപുള്ളി പുലാവഴിപറമ്പിൽ രാമന്റെ മകൾ സാവിത്രി (അമ്മു -52) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, ഉണ്ണികൃഷ്ണൻ, രമേഷ്ബാബു, രൂപേഷ്, രതീഷ്. സംസ്കാരം വെള്ളിയാഴ്ച് രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.