അകത്തേത്തറ: പാലംപറ്റ വീട്ടിൽ പരേതരായ ലക്ഷ്മി നേത്യാരുടെയും കുറിച്ചിൽ വീട്ടിൽ ചിന്നു കുട്ടൻ മേനോന്റെയും മകൻ കൃഷ്ണ മേനോൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കുറിച്ചിൽ വീട്ടിൽ അമ്മാളു കുട്ടി നേത്യാർ. മക്കൾ: ബാബു, ഭാഗ്യം. മരുമക്കൾ: ചന്ദ്രിക, രമേശ്.