ഒറ്റപ്പാലം: അമ്പലപ്പാറ കാരിവീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: വി.കെ. ഇന്ദിര. മക്കൾ: ദീപ (അസി. പ്രഫ. പന്തളം എൻ.എസ്.എസ് കോളജ്), ധനേഷ് (ഐ.ടി.അഡ്മിനിസ്ട്രേററ്റർ, തൃശൂർ) ധരേഷ് (അധ്യാപകൻ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂൾ). മരുമകൻ: ശ്യാം (അസി. പ്രഫ. പന്തളം എൻ.എസ്.എസ് കോളജ്).