പനമരം: ചാലിൽഭാഗത്തെ പരേതനായ കാരിക്കുയ്യൻ അബൂബക്കറിന്റെയും പാത്തുട്ടിയുടെയും മകൻ ഫക്രുൻ (58) നിര്യാതനായി. വയനാട്ടിലെ വസ്തു ബ്രോക്കറാണ്. കോഴിക്കോട് ചാത്തമംഗലത്താണ് താമസം. ഭാര്യ: ഉമ്മാച്ചു. മക്കൾ: സിദ്ദീഖ്, അശ്റഫ്, ഫൗസിയ. മരുമക്കൾ: ഫാഹിദ, ഇസ്മാഈൽ.