കൽപറ്റ: പാക്കണ മഹല്ലിലെ കുൽകമ്പാറ ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തംപറ്റ കുഞ്ഞിമുഹമ്മദ് ഹാജി. മക്കൾ: ഉമർ നിസാമി (എസ്.എം.എഫ് സുൽത്താൻ ബത്തേരി താലൂക്ക് പ്രസിഡന്റ്), ഹുസൈൻ ബാഖവി, ഹംസ ലതീഫി, കുഞ്ഞഹമ്മദ്, ആമിന, ആയിശുമ്മ, റുഖിയ, ഫാത്തിമ, ഖദീജ. സഹോദരങ്ങൾ: കുൽകമ്പാറ കുഞ്ഞാമു ഹാജി, ഉണ്ണീൻ ഹാജി, ഹുസൈൻ, മൊയ്തുണ്ണി ബീകുട്ടി.