തരുവണ: പാലിയാണ ചാന്ദ്രാലയത്തിൽ പരേതനായ കൃഷ്ണൻ ഗുരുക്കളുടെ ഭാര്യ സി.എം. അമ്മു അമ്മ (90) നിര്യാതയായി. മക്കൾ: സി.എം. ജാനകി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ദേവകി (റിട്ട. അംഗൻവാടി ഹെൽപർ), ചന്ദ്രഭാനു (റിട്ട. പഞ്ചായത്ത് വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.