മൂന്നിയൂര്‍: കളിയാട്ടമുക്ക് സ്വദേശി പരേതനായ കീക്കരങ്ങാട് നായിട്ടിക്കുട്ടിയുടെ മകന് രവീന്ദ്രന് (രവി-51) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: ആതിര, അര്‍ച്ചന, അഭിജിത്ത്. മരുമക്കള്‍: വിജേഷ് , ലിന്ഷു (കൊല്ലം ചിനി).