താനൂർ: കേരളാധീശ്വരപുരം പട്ടരുപറമ്പിലെ പായ്ക്കര ചന്ദ്രശേഖരൻ നായർ (79) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറും കോൺഗ്രസ് നേതാവുമായിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ: പ്രവീൺ, ധന്യ. മരുമക്കൾ: സുജിത്, നിത്യശ്രീ.