പുറത്തൂർ: അങ്ങാടിക്ക് സമീപം വെളിയം കോടൻ പറമ്പിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ദുൽ ഖൈറു (49) നിര്യാതനായി. മാതാവ്: ആയിശ ബീവി. ഭാര്യ: ഹസീന. മക്കൾ: അംറാസ്, നൂറുൽ ഹിന. മരുമകൻ: ഷാജി.