കീഴാറ്റൂർ: പട്ടിക്കാട് മഖാപടിയിൽ എലിപാറ്റ കുഞ്ഞിക്കുട്ടൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, വിപിൻദാസ്, ഷിബു, പരേതയായ ഷീന. മരുമക്കൾ: ഷൈനി, സിന്ധു, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഷെർണൂർ ശാന്തിതീരത്ത്.