വള്ളിക്കുന്ന്: അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥി കടലുണ്ടിനഗരത്തിലെ മരക്കാര പുരക്കൽ മുഹമ്മദ് ശാമിൽ (16) നിര്യാതനായി. പിതാവ്: നിസാർ പയ്യോളി. മാതാവ് : ലൈല. സഹോദരൻ: സാഹിർ.