ഊരകം: കോട്ടുമല നാണത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദു റഊഫ്, അബ്ദുൽ അസീസ്, സുലൈമാൻ, മമ്മാദിയ, സുബൈദ, മുഹമ്മദ് ബഷീർ. മരുമക്കൾ: മമ്മാദിയ, ആയിശാബി, റംല, സൈദ്, നാസർ, ബുഷ്റ.