നീലീശ്വരം: നടുവട്ടം കളപ്പുരയ്ക്കൽ വീട്ടിൽ വർഗീസ് (64) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷിബു, ഷിബിൻ. മരുമക്കൾ: ഗ്ലോറിയ, പ്രീതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.