തോപ്പുംപടി: കരുവേലിപ്പടി ടി ആൻഡ് ആർ ക്രോസ് റോഡിൽ തെക്കേത്തല വീട്ടിൽ പരേതനായ ടി.എ. മുഹമ്മദിന്റെ മകൻ ടി.എം. നവാസ് (54) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: റസിയ. മക്കൾ: ടി.എം. നൗഫിയ, നാദിയ. മരുമകൻ: എം.എ. ഹരീഷ്.