പള്ളുരുത്തി: നടയ്ക്കൽ മധുര കമ്പനി റോഡ് വലിയവീട്ടിൽ പരേതനായ പനയപ്പിള്ളി ഗവ. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ദർവേഷിന്റെ ഭാര്യ വി.എ. സൈനബ (84) നിര്യാതയായി. മക്കൾ: വി.ഡി. മുഹമ്മദ് ബഷീർ (റിട്ട. ഡെപ്യൂട്ടി കലക്ടർ, അഴീക്കോടൻ സ്മാരക വായനശാല പ്രസിഡന്റ്), അബ്ദുൽ ലത്തീഫ്, റംലത്ത്, ഐശാബി, സാജിത, റഷീദ. മരുമക്കൾ: ഹൈദർ, അബ്ദുൽ കരീം, അബ്ദുൽ ജലീൽ, അഫ്സൽ, ഹസീന, ഫൗസിയ.