മട്ടാഞ്ചേരി: ലോബോ ലെയിൻ കാരങ്ങാട്ട് വീട്ടിൽ പരേതനായ ബാവയുടെ മകൻ കെ.ബി. സിദ്ദീഖ് (65) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സാജിദ്, സബിത, സനൂജ. മരുമക്കൾ: റിയാസ്, സജ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.