പള്ളുരുത്തി: ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ, തങ്ങൾ നഗർ ഇല്ലത്ത് റോഡിൽ പരേതനായ മമ്മുവിന്റെ മകൻ ഹുസൈൻ (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിനിയ, നിജിയ. മരുമക്കൾ: മഹബൂബ്, ഷംസുദ്ദീൻ.