അങ്കമാലി: തുറവൂർ പുതുപ്പിള്ളികുന്നേൽ എം.എസ്. ഭാസ്കരൻ (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുജാത, ഷാജി, ഷീല, പുഷ്പ, ഗീത, സന്തോഷ് (ദുബൈ), ബിനീഷ്. മരുമക്കൾ: ദാസൻ, സീന, ഉണ്ണികൃഷ്ണൻ, സുരേഷ്, സ്വപ്ന, അനുചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാലടി പൊതുശ്മശാനത്തിൽ.