വൈപ്പിൻ: പണിക്കരുപടി പുത്തൻപുരക്കൽ തോമസിന്റെ മകൾ എൽസി തോമസ് (69) നിര്യാതയായി. മാതാവ്: ജോസഫിൻ. സഹോദരങ്ങൾ: ട്രീസ ആന്റണി, ജൂലിയറ്റ് മിൽട്ടൻ, മോളി ആന്റണി, റീത്താ പട്ടേൽ, തമ്പി, റുബൻ, മാർട്ടിൻ, ബെറ്റി എഡ്വിൻ.