കുമ്പളം: ദാറുസ്സലാം കെ.എം. മൂസ (94) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: പരേതനായ ഷാജഹാൻ, അബ്ദുൽ കലാം, അബ്ദുൽ സലാം, വഹീദ, അബ്ദുൽ റഹീം, മനാഫ്, സൽമ, മുസ്തഫ. മരുമക്കൾ: ജുമൈല, ഐഷ, മുഹമ്മദ്, ജമീല, ഇബ്രാഹീംകുട്ടി, ഷംല, നസ്റത്ത്, സബീന.