വാഴക്കുളം: പാലാട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. ആനിക്കാട് കൊച്ചുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, റീത്ത, എൽസി, വൽസ, പരേതരായ ജോൺസൺ, ജോയി. മരുമക്കൾ: ജോസ്, അൻമുറ അഗസ്റ്റിൻ, മെയ്സി, ജോസ്, ജോയി, ട്രീസ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബസ്ലഹം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.