ആലുവ: ചുണങ്ങംവേലി ഈരാളി വീട്ടിൽ ജെസി ദേവസി (65) നിര്യാതയായി. ഭർത്താവ്: ദേവസി. മക്കൾ: ഡാലി, ലിയോൺസ്, കോളിൻസ്. മരുമക്കൾ: ബിജു, സൂസൻ, ഷിയോണ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പറവൂർ ടി.പി.എം സെമിത്തേരിയിൽ.