കോതമംഗലം: കോഴിപ്പിള്ളി ഇലഞ്ഞിക്കൽ ഇ.കെ. പോൾ (കുഞ്ഞുപോൾ -79) യു.എസ്.എയിലെ ടെക്സസിൽ നിര്യാതനായി. ഭാര്യ: മേരി മക്കൾ: സിമി, സിജോ, സിനി, ആൻറണി. മരുമക്കൾ: റോജി റോയി, റോജി സിജോ, നൈജോ, പ്രിയ ആൻറണി. സംസ്കാരം വെള്ളിയാഴ്ച ടെക്സസ് കോപൽ സിറോ മലബാർ കാത്തലിക് ചർച്ച് സെമിത്തേരിയിൽ.