കാക്കനാട്: റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പടമുകള്‍ കമ്പിവേലിയില്‍ കുഞ്ചാട് (സീനാ മന്‍സില്‍) നബീസ ബീവി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സൈനുദ്ദീന്‍. മക്കള്‍: ലൈല, സുബൈദ, റഹീം, ബഷീര്‍, സീനത്ത്. മരുമക്കള്‍: പരേതനായ അബ്ദുല്‍ കരീം, ജമാല്‍, മജീദ്, സജീന.