മെഴുവേലി: പി.എച്ച്.എസ്.എസ്.എസിലെ റിട്ട. ക്ലര്‍ക്ക് വലിയകാലായില്‍ വി.ആര്. ശിവാനന്ദന് (92) നിര്യാതനായി. ഭാര്യ: എം.കെ. നളിനിയമ്മ (റിട്ട. എച്ച്.എം, കുറുമ്പകര യു.പി.എസ്, മുതുകുളം). മക്കള്‍: വിനോദ്, സന്തോഷ്, സജിത്ത്. മരുമക്കള്‍: ബിന്ദു, സന്ധ്യ, ധന്യ.