തുമ്പമൺ: കിഴക്കേടത്ത് പരേതനായ കെ.കെ. തോമസിന്റെ മകൾ ജോളി തോമസ് (52) നിര്യാതയായി. സഹോദരൻ: ജോസ് തോമസ് (ഒമാൻ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.