പന്തളം: മുടിയൂർക്കോണം ശ്രീജഭവനിൽ പി.ടി. ശശി (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്രീജിത്ത്, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: ശാരി, ശ്രീദേവി, അനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.