കല്ലുങ്കൽ: വടക്കയിൽ പെനിയൽ വീട്ടിൽ സണ്ണി എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (കൊച്ചുമോൾ -54) നിര്യാതയായി. തേവേരി കറുകയിൽ കുടുംബാംഗമാണ്. മകൾ: എയ്ഞ്ചൽ എബി തോമസ്. മരുമകൻ: എബി രാജു മുളവന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഐ.പി.സി പ്രയർ സെന്റർ സഭയുടെ പാമലയിലെ മക്ലപേല സെമിത്തേരിയിൽ.