കോഴഞ്ചേരി: ടി.ബി ജങ്ഷനില്‍ ദീര്‍ഘകാലം പലചരക്കു വ്യാപാരിയായിരുന്ന തെക്കേമല കോലത്ത് തെങ്ങുംതോട്ടത്തില്‍ ടി.ടി. ജോര്‍ജ് (93) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: റോസമ്മ (പോസ്റ്റല്‍ സേവിങ്സ്), തോമസ് ജോര്‍ജ് (റോയ്, ഇന്‍ഷുറന്‍സ് കോര്പറേഷന്, യു.എസ്.എ), റോജി. മരുമക്കള്‍: സണ്ണി, സുനിത സൂസന് (യു.എസ്.എ), റെജി (പേഴുംകാട്ടില്‍ റബ്ബേഴ്സ്, ഇലന്തൂര്‍). ഭൗതികശരീരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച കീട്ട് മൂന്നിന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.