കടുത്തുരുത്തി: മാന്നാർ കടവിൽ പാപ്പൻ (ഔസേപ്പ് -93) നിര്യാതനായി. ഭാര്യ: അന്നമ്മ കൂർമുള്ളിൽ മാന്നാർ. മക്കൾ: ഔതച്ചൻ, കുര്യൻ, സി. ജെറോം (സ്പെയിൻ), സി. മേരി (എൽ.ആർ.എഫ്, മണ്ണക്കനാട്), എൽസമ്മ, കുഞ്ഞുമോൾ. മരുമക്കൾ: ബേബി, ജോഷി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാന്നാർ സെൻറ് മേരീസ് മൗണ്ട് ദേവാലയ കുടുംബകല്ലറയിൽ.