ഇടയിരിക്കപ്പുഴ: മൂക്കൻപാറ പാറയ്ക്കൽ വീട്ടിൽ പരേതനായ നാണു ആചാരിയുടെ മകൻ പി.എൻ. തങ്കപ്പൻ (68, സൈക്കിൾ ഷോപ്, പത്തനാട്) നിര്യാതനായി. സഹോദരങ്ങൾ: പി.ടി. തങ്കമ്മ, പൊന്നമ്മ, രാജമ്മ, അമ്മുക്കുട്ടി, വിജയൻ, പരേതനായ ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.