ചീരഞ്ചിറ: തെക്കേക്കര പരേതനായ ടി.ജെ. വർഗീസിന്റെ (റിട്ട. ക്ലർക്ക്, എസ്.ബി.എച്ച്.എസ്.എസ്) ഭാര്യ ത്രേസ്യാമ്മ വർഗീസ് (പെണ്ണമ്മ -91) നിര്യാതയായി. മുട്ടാർ പ്ലാവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോജൻ, അനിയൻകുഞ്ഞ്, കുഞ്ഞുമോൻ. മരുമക്കൾ: ജെസമ്മ, ബീന, റീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.