പാറത്തോട്: കുഞ്ചരത്തു മണിയംപള്ളി കെ.വി. ഉലഹന്നാന് (ജോണി -69, ചീഫ് അക്കൗണ്ടന്റ്, കാഞ്ഞിരപ്പള്ളി രൂപത ഫിനാന്‍സ് ഓഫിസ്) നിര്യാതനായി. ഭാര്യ: ജെയ്സമ്മ (ചിറയ്ക്കലാത്ത് കുടുംബാംഗം). മക്കള്‍: ഡോ. ആന്‍ജോ (ദുബൈ), അനോജ് (ചെന്നൈ), റോസ്മി (ദുബൈ). മരുമക്കള്‍: ഡോ. അനു (പാമ്പാടി), റോണിയ, ജോവിറ്റ്.