വൈക്കം: മംഗലപ്പാടില് വി.കെ. രാധാ രമണന്റെ ഭാര്യ അംബിക (61) നിര്യാതയായി. മക്കള്‍: അരുണ്‍കുമാര്‍ (അര്‍ബന്‍ സൊസൈറ്റി), അനൂപ് (ആശ്രമം സ്കൂള്‍, വൈക്കം), അശ്വതി (അര്‍ബന്‍ സൊസൈറ്റി). മരുമക്കള്‍: ശ്രീദേവി (ഹോളി ഫാമിലി സ്കൂള്‍, ചേര്‍ത്തല), ടി.എസ്. സനിതകുമാരി (ഹെഡ് ഓഫിസ്, വൈക്കം), അനീഷ് (മുന്‍സിഫ് കോടതി, വൈക്കം).