കഞ്ഞിക്കുഴി: പരുത്തുംപാറയിൽ തങ്കമ്മ അനിരുദ്ധൻ (84) നിര്യാതനായി. ഭർത്താവ്: പരേതനായ അനിരുദ്ധൻ. സഹോദരങ്ങൾ: ഗോപിനാഥൻ, പരേതരായ ചന്ദ്രശേഖർ, ബാബു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് കഞ്ഞിക്കുഴി ജ്യൂവൽ ഹോം ഫ്ലാറ്റിൽ ഗാലക്സി സൊനാറ്റയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് 12.30ന് കോട്ടയം ടൗൺ ബി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.