പുലാപ്പറ്റ: മാപ്രക്കരോട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: ബേബി, ജാൻസി, ടോമി, ബാബു, മിനി, പരേതനായ സജി. മരുമക്കൾ: ലൈലു, ആൻറോ അലക്സ്, മേഴ്സി, ഷൈനി, ഐസക്ക് വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.