വടക്കഞ്ചേരി: വാനൂർ വെള്ളട്ടേ വീട്ടിൽ ജയശ്രീ (മാലു-56) ഔറംഗബാദിൽ നിര്യാതയായി. പരേതരായ വെള്ളാട്ട് ലീല ജി. നായരുടെയും മുടപ്പല്ലൂർ എടക്കാട്ട് ഗോപാലൻ നായരുടെയും മകളാണ്. ഭർത്താവ്: അജയ് സറഫ്. മക്കൾ: അഞ്ജലി, കൃതിക. മരുമക്കൾ: സഞ്ജു, ബിജു.