ഷൊർണൂർ: കുളപ്പുള്ളി ആലിൻചുവടിന് സമീപം ചുറ്റുവളപ്പിൽ പരേതനായ ഉമ്മറിന്റെ മകൻ അബൂബക്കർ സിദ്ദീഖ് (51) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സഹല, സഫ, സിനാൻ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, സവാദ്.