വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലിങ്കൽപ്പാടം മുല്ലക്കൽ വീട്ടിൽ വിശ്വനാഥൻ (73) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ശരണ്യ, ശെൽവൻ. സംസ്കാരം ശനിയാഴ്ച പകൽ 12ന് ഐവർമഠത്തിൽ.