മാനന്തവാടി: തവിഞ്ഞാൽ, വിമലനഗർ ചാരംതോട്ടിയിൽ തോമസ് (59) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: പ്രിൻസി, പ്രിൻസ്, പ്രിയ. മരുമകൻ: അജീഷ്. സംസ്കാരം ശനിയാഴ്ച 9.30ന് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.