കൂട്ടിലങ്ങാടി: മൊട്ടമ്മൽ വേങ്ങശേരി പാത്തുമ്മ ഹജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഏലച്ചോല തോരപ്പ കുണ്ടിൽ ഉമ്മർ. മക്കൾ: നൂറുദ്ദീൻ (പൊതുമരാമത്ത് റിട്ട. അസി. എൻജിനീയർ), ഷംസുദ്ദീൻ, അർബഹീൽ അലിയാസ് (ജിദ്ദ), ഖദീജ. മരുമക്കൾ: വേങ്ങശ്ശേരി അബൂബക്കർ (വടക്കാങ്ങര), നസീറ ഒളകര, ഹഫ്സത്ത് മുല്ലപള്ളി, റസിയ കടമ്പോട്ട്.