പൂക്കോട്ടൂര്‍: വള്ളുവമ്പ്രം അത്താണിക്കല്‍ പരേതനായ കുന്നത്ത് കുഞ്ഞന്റെ ഭാര്യ മാണിക്കുട്ടി (85) നിര്യാതയായി. മക്കള്‍: നാരായണന്, വേലായുധന്, സുബ്രഹ്മണ്യന്. മരുമക്കള്‍: ലളിത, രജനി, ഗൗരി.