`കാരത്തൂർ: മർകസ് റോഡിലെ പരേതരായ വലിയപീടിയേക്കൽ രായിൻ-ഫാത്തിമ ദമ്പതികളുടെ മകൻ കുഞ്ഞാലിക്കുട്ടി (48) നിര്യാതനായി. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ് ഹനീഫ (ഇരുവരും ഖത്തർ), സുബൈദ, ജമീല.