തിരുനാവായ: നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച എം.സി. ലീലാമണി കുന്ദംകുളം (71) നിര്യാതയായി.ഭർത്താവ്: പരേതനായ പുലിക്കോട്ടിൽ തമ്പി (റീ സർവേ സൂപ്രണ്ട് ഓഫിസ്, തിരൂർ). മക്കൾ: ബിജേഷ് (റവന്യൂ വകുപ്പ്, തിരൂർ) ബിജി (അധ്യാപിക, ടി.എം.വി.എച്ച്.എസ്.എസ് പെരുമ്പിലാവ്) ബിജോയ് (എച്ച്.എസ്.ഇ ഓഫിസർ, ഖത്തർ). മരുമക്കൾ: കെ.കെ.സജന (വൈസ് പ്രിൻസിപ്പൽ ഭാരതീയ വിദ്യാഭവൻ, തിരുനാവായ,) കെ.കെ.വർഗീസ് (എസ്.ബി.ഐ, പഴഞ്ഞി), നീതു തോലത്ത് (അസി. പ്രഫസർ എം.സി കോളജ് പഴഞ്ഞി).