വളാഞ്ചേരി: കൊട്ടാരം ആലിൻചുവട്ടിൽ താമസിക്കുന്ന തോട്ടത്തിൽ ആലിക്കുട്ടി (62) നിര്യാതനായി. ആലിൻചുവട് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു.കോട്ടപ്പുറം മഹല്ല് മദ്റസ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കൾ: റിയാസ് (ദുബൈ), അബ്ദു റഹീം (ദുബൈ), സീനത്ത്, നസീറ, ഷമീറ. മരുമക്കൾ: അഷ്റഫ് പള്ളിപ്പുറം, മുനീർ തിരുവേഗപ്പുറ, റസീന വാഴക്കാട്, ഖദീജ ഷെറി ചെമ്പിക്കൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.