പൊന്നാനി: പൊന്നാനി പള്ളപ്രം എം.എൽ.എ റോഡിൽ കളരിക്കൽ സരോജിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കളരിക്കൽ ഗോപാലൻ.മക്കൾ: പ്രസന്ന, അരവിന്ദാക്ഷൻ, വിമല, ഹരിഹരൻ, വിനോദിനി, ഉദയ, ഗീത. മരുമക്കൾ: ഭരതൻ, സുജിനു, രവി, ജിഷ, അരവിന്ദാക്ഷൻ, ഉണ്ണികൃഷൻ, അജിത്.